മ​​യാ​​മി: മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ (എം​​എ​​ല്‍​എ​​സ്) ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​മാ​​യി അ​​ര്‍​ജ​​ന്‍റൈ​​ന്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി ക​​രാ​​ര്‍ നീ​​ട്ടി​​യേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ര്‍​ട്ട്.

2023ല്‍ ​​ആ​​ണ് മെ​​സി ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യി​​ല്‍ എ​​ത്തി​​യ​​ത്. 2025 എം​​എ​​ല്‍​എ​​സ് സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ നി​​ല​​വി​​ലെ ക​​രാ​​ര്‍ അ​​വ​​സാ​​നി​​ക്കും.