ക്വ​​ലാ​​ലം​​പു​​ര്‍: ഫി​​ബ അ​​ണ്ട​​ര്‍ 16 വ​​നി​​ത ഏ​​ഷ്യ ക​​പ്പ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ ഇ​​ന്ത്യ ഫൈ​​ന​​ലി​​ല്‍. കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​റാ​​ന്‍ ആ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.

ഇ​​ന്തോ​​നേ​​ഷ്യ​​യെ ത​​ക​​ര്‍​ത്താ​​ണ് ഇ​​ന്ത്യ​​ന്‍ പെ​​ണ്‍​കു​​ട്ടി​​ക​​ള്‍ ഫൈ​​ന​​ലി​​ലേ​​ക്കു മാ​​ര്‍​ച്ച് ചെ​​യ്ത​​ത്. സ്‌​​കോ​​ര്‍: 65-53. 12 റീ​​ബൗ​​ണ്ട് ഉ​​ള്‍​പ്പെ​​ടെ 22 പോ​​യി​​ന്‍റ് നേ​​ടി​​യ വി​​ഹ റെ​​ഡ്ഡി​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സ്‌​​കോ​​റ​​ര്‍.


ഹോ​ങ്കോം​ഗി​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​റാ​ന്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 70-67ന് ​ഇ​ന്ത്യ ജ​യി​ച്ചി​രു​ന്നു.