ടൂ​​ഹെ​​ൽ മാനേജർ?
ടൂ​​ഹെ​​ൽ മാനേജർ?
Wednesday, October 16, 2024 1:12 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പു​​രു​​ഷ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ അ​​ടു​​ത്ത മാ​​നേ​​ജ​​രാ​​യി ജ​​ർ​​മ​​ൻ​​കാ​​ര​​നാ​​യ തോ​​മ​​സ് ടൂ​​ഹെ​​ലി​​നെ പ​​രി​​ഗ​​ണി​​ച്ച് ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ.

ടൂ​​ഹെ​​ലു​​മാ​​യി എ​​ഫ്എ ച​​ർ​​ച്ച ന​​ട​​ത്തി​​യ​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്. 2024 യൂ​​റോ ക​​പ്പി​​നു പി​​ന്നാ​​ലെ ഗാ​​രെ​​ത് സൗ​​ത്ത്ഗേ​​റ്റ് രാ​​ജി​​വ​​ച്ച​​തി​​നു​​ശേ​​ഷം ഇം​​ഗ്ല​​ണ്ടി​​നു സ്ഥി​​രം പ​​രി​​ശീ​​ല​​ക​​നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.