കോ​​ഴി​​ക്കോ​​ട്, തൃ​​ശൂ​​ർ ജേ​താ​ക്ക​ൾ
കോ​​ഴി​​ക്കോ​​ട്, തൃ​​ശൂ​​ർ ജേ​താ​ക്ക​ൾ
Thursday, August 29, 2024 1:25 AM IST
വാ​​ഴ​​ക്കു​​ളം (തൊ​​ടു​​പു​​ഴ): 40-ാമ​​ത് സം​​സ്ഥാ​​ന യൂ​​ത്ത് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കോ​​ഴി​​ക്കോ​​ട്, തൃ​​ശൂ​​ർ ചാ​​ന്പ്യ​ന്മാ​​ർ. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് ചാ​​ന്പ്യ​​ൻ​​പ​​ട്ടം നി​​ല​​നി​​ർ​​ത്തി. ഫൈ​​ന​​ലി​​ൽ 88-43ന് ​​ആ​​ല​​പ്പു​​ഴ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് കോ​​ഴി​​ക്കോ​​ട് പെൺകുട്ടികൾ കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യ​​ത്.


ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ തൃ​​ശൂ​​ർ 74-43നു ​​കോ​​ഴി​​ക്കോ​​ടി​​നെ കീ​​ഴ​​ട​​ക്കി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യ​​വും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തൃ​​ശൂ​​രും മൂ​​ന്നാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.