പ്രണോയ്, സി​​ന്ധു​​ ജയിച്ചു
പ്രണോയ്, സി​​ന്ധു​​ ജയിച്ചു
Monday, July 29, 2024 12:52 AM IST
പാ​രീ​സ്: പാ​രീ​സ് ഒ​ളി​ന്പി​ക്സ് ബാ​ഡ്മി​ന്‍റ​ൺ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ വ​നി​താ സിം​ഗി​ൾ​സി​ൽ പി.​വി. സി​ന്ധു​വി​നും പു​രു​ഷ സിം​ഗി​ൾ​സി​ൽ എ​ച്ച്.​എ​സ്. പ്ര​ണോ​യി​ക്കു ജ​യം. ഗ്രൂ​പ്പ് എ​മ്മി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സി​ന്ധു 21-9, 21-6ന് ​മാ​ല​ദീ​പി​ന്‍റെ ഫാ​ത്തി​മ​ത്ത് ന​ബാ​ഹ​യെ തോ​ൽ​പ്പി​ച്ചു. ഗ്രൂ​പ്പ് കെ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ്ര​ണോ​യ് ജ​ർ​മ​നി​യു​ടെ ഫാ​ബി​യ​ൻ റോ​ത്തി​നെ 21-18, 21-12 ന് ​തോ​ൽ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.