കേരള വെങ്കലം
Tuesday, April 16, 2024 2:48 AM IST
പോണ്ടിച്ചേരി: 38-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള പെണ്‍കുട്ടികൾക്ക് വെങ്കലം. മൂന്നാം സ്ഥാന പോരാട്ടത്തിൽ കേരളം 63-55ന് രാജസ്ഥാനെ തോൽപ്പിച്ചു.