ഡൽഹി, ബംഗളൂരു ജയിച്ചു
Tuesday, February 27, 2024 12:46 AM IST
ചെന്നൈ: പ്രൈം വോളിബോള്‍ ലീഗില്‍ ഡല്‍ഹി തൂഫാനു ജയം. ഡല്‍ഹി 3-1ന് ഹൈദരാബാദ് ബ്ലാക് ഹോക്സിനെ പരാജയപ്പെടുത്തി.
സ്കോര്‍: 15-11, 13-15, 15-9, 15-11. രണ്ടാം മത്സരത്തില്‍ ബംഗളൂരു ടോര്‍പ്പിഡോസ് 3-0ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ പരാജയപ്പെടുത്തി. സ്കോര്‍: 17-15, 15-13, 15-13.