ചെ​ന്നൈ: പ്രൈം ​വോ​ളി​ബോ​ളി​ല്‍ മും​ബൈ മി​റ്റി​യേ​ഴ്‌​സി​നു ര​ണ്ടാം ജ​യം. അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ മും​ബൈ 3-2ന് ​ബം​ഗ​ളൂ​രു ടോ​ര്‍​പ്പി​ഡോ​സി​നെ കീ​ഴ​ട​ക്കി. സ്‌​കോ​ര്‍ 8-15, 15-12, 15-10, 11-15, 15-9.