ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ഴ്സ​​ണ​​ലി​​ന് ഏ​​ക​​പ​​ക്ഷീ​​യ ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ആ​​ഴ്സ​​ണ​​ൽ 5-0ന് ​​ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ ത​​ക​​ർ​​ത്തു. ജ​​യ​​ത്തോ​​ടെ 43 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്സ​​ണ​​ൽ മൂ​​ന്നാമതെ​​ത്തി.