അഡിഡാസ് ഇന്ത്യൻ ടീമിന്റെ കിറ്റ് സ്പോണ്സർ
Monday, May 22, 2023 11:27 PM IST
2020ൽ നൈക്കിയുമായുള്ള കരാർ അവസാനിപ്പിച്ചശേഷം എംപിഎൽ സ്പോർട്സാണു സ്പോണ്സർ ചെയ്തിരുന്നത്. ഡിസംബർ വരെയാണു കരാറെങ്കിലും, സാന്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് പകരക്കാർക്കായി എംപിഎൽ ശ്രമം തുടങ്ങിയിരുന്നു.