മും​​​​​ബൈ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​ര​​​​​പ്ര​​​​​ഭ​​​​​യി​​​​​ൽ പ്ര​​​​​ഥ​​​​​മ ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പേ​​​​​സ് ബൗ​​​​​ള​​​​​ർ താ​​​​​ര നോ​​​​​റി​​​​​സി​​​​​ന്‍റെ അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സി​​​​​നു മി​​​​​ന്നും ജ​​​​​യം. 60 റ​​​​​ണ്‍​സി​​​​​നു റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​നെ​​​​​യാ​​​​​ണു ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സ് തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​ത്. റ​​​​​ണ്ണൊ​​​​​ഴു​​​​​കു​​​​​ന്ന പി​​​​​ച്ചി​​​​​ലാ​​​​​ണു താ​​​​​ര​​​​​യു​​​​​ടെ അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് പ്ര​​​​​ക​​​​​ട​​​​​നം എ​​​​​ന്ന​​​​​താ​​​​​ണ് ഏ​​​​​റെ ശ്ര​​​​​ദ്ധേ​​​​​യം. ഇ​​​​​തോ​​​​​ടെ വ​​​​​നി​​​​​താ പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ആ​​​​​ദ്യ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​യു​​​​​മാ​​​​​യി താ​​​​​ര നോ​​​​​റി​​​​​സ്.

തു​​​​​ട​​​​​രു​​​​​ന്ന റ​​​​​ണ്ണൊ​​​​​ഴു​​​​​ക്ക്

പ്ര​​​​​ഥ​​​​​മ വ​​​​​നി​​​​​താ പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ട്വ​​​​​ന്‍റി-20​​​​​യി​​​​​ലെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സ് സ്കോ​​​​​ർ 200 ക​​​​​ട​​​​​ന്നു. ഉ​​​​​ദ്ഘാ​​​​​ട​​​​​നമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗു​​​​​ജ​​​​​റാ​​​​​ത്ത് ജ​​​​​യ്ന്‍റ്സി​​​​​നെ​​​​​തി​​​​​രേ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സ് 20 ഓ​​​​​വ​​​​​റി​​​​​ൽ അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 207 റ​​​​​ണ്‍​സ് ആ​​​​​യി​​​​​രു​​​​​ന്നു കു​​​​​റി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ൽ, റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​നെ​​​​​തി​​​​​രേ ആ​​​​​ദ്യം ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സ് അ​​​​​ടി​​​​​ച്ചു​​​​​കൂ​​​​​ട്ടി​​​​​യ​​​​​ത് 20 ഓ​​​​​വ​​​​​റി​​​​​ൽ ര​​​​​ണ്ടു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 223 റ​​​​​ണ്‍​സാ​​​​​യി​​​​​രു​​​​​ന്നു. ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സി​​​​​നാ​​​​​യി ഓ​​​​​പ്പ​​​​​ണ​​​​​ർ​​​​​മാ​​​​​രാ​​​​​യ ഷെ​​​​​ഫാ​​​​​ലി വ​​​​​ർ​​​​​മ​​​​​യും (84) മെ​​​​​ഗ് ലാ​​​​​ന്നിം​​​​​ഗും (72) അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി. മ​​​​​രി​​​​​സാ​​​​​നെ കാ​​​​​പ്പും (39), ജെ​​​​​മീ​​​​​മ റോ​​​​​ഡ്രി​​​​​ഗ​​​​​സും (22) പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ​​​​​യും നി​​​​​ന്നു.


ഏ​​​​​ക അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് താ​​​​​രം

ഉ​​​​​ദ്ഘാ​​​​​ട​​​​​നമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​നെ​​​​​തി​​​​​രേ 15.1 ഓ​​​​​വ​​​​​റി​​​​​ൽ ഗു​​​​​ജ​​​​​റാ​​​​​ത്ത് ജ​​​​​യ്ന്‍റ്സ് 64 റ​​​​​ണ്‍​സി​​​​​നു പു​​​​​റ​​​​​ത്താ​​​​​യി 143 റ​​​​​ണ്‍​സ് തോ​​​​​ൽ​​​​​വി വ​​​​​ഴ​​​​​ങ്ങി​​​​​യ അ​​​​​തേ പാ​​​​​ത​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സി​​​​​നെ​​​​​തി​​​​​രേ റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ന്‍റെ​​​​​യും യാ​​​​​ത്ര. 224 റ​​​​​ണ്‍​സ് എ​​​​​ന്ന കൂ​​​​​റ്റ​​​​​ൻ ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലേ​​​​​ക്കു ബാ​​​​​റ്റേ​​​​​ന്തി​​​​​യ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​നാ​​​​​യി ഓ​​​​​പ്പ​​​​​ണ​​​​​ർ​​​​​മാ​​​​​രാ​​​​​യ സ്മൃ​​​​​തി മ​​​​​ന്ഥാ​​​​​ന​​​​​യും (35) സോ​​​​​ഫി ഡി​​​​​വൈ​​​​​നും (14) ആ​​​​​ദ്യ​​​​​വി​​​​​ക്ക​​​​​റ്റി​​​​​ൽ 41 റ​​​​​ണ്‍​സ് നേ​​​​​ടി. വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​മി​​​​​ല്ലാ​​​​​തെ 41 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഏ​​​​​ഴി​​​​​ന് 96 എ​​ന്ന നി​​ല​​യി​​ലേ​​​​​ക്കു ബം​​​​​ഗ​​​​​ളൂ​​​​​രു കൂ​​​​​പ്പു​​​​​കു​​​​​ത്തി.

താ​​​​​ര നോ​​​​​റി​​​​​സ് ആ​​​​​ദ്യ ര​​​​​ണ്ട് ഓ​​​​​വ​​​​​റി​​​​​ൽ ആ​​​​​റ് റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. നാ​​​​​ല് ഓ​​​​​വ​​​​​റി​​​​​ൽ 29 റ​​​​​ണ്‍​സി​​​​​നാ​​​​​യി​​​​​രു​​​​​ന്നു താ​​​​​ര​​​​​യു​​​​​ടെ അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് പ്ര​​​​​ക​​​​​ട​​​​​നം. ഐ​​​​​സി​​​​​സി അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് വ​​​​​നി​​​​​താ പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ ലേ​​​​​ല​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ ഏ​​​​​ക താ​​​​​ര​​​​​മാ​​​​​ണു താ​​​​​ര.
താ​​​​​ര നോ​​​​​റി​​​​​സാ​​​​​ണു പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.

സൂ​പ്പ​ർ വാ​രി​യേ​ഴ്സ്

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഗു​ജ​റാ​ത്ത് ജ​യ്ന്‍റ്സിനെതിരേ ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​രി​യേ​ഴ്സി​നു മൂന്നു വിക്കറ്റ് ജ​യം. സ്കോ​ർ: ഗു​ജ​റാ​ത്ത് 169/6 (20), ഉ​ത്ത​ർ​പ്ര​ദേ​ശ് 175/7 (19.5). ഉ​ത്ത​ർ​പ്ര​ദേ​ശി​നാ​യി കി​ര​ൺ ന​വ്‌​ഗി​ർ (43 പ​ന്തി​ൽ 53), ഗ്രെ​യ്സ് ഹാ​രി​സ് (26 പ​ന്തി​ൽ 59 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ഹാ​രി​സി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​നെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ഗു​ജ​റാ​ത്തി​ന്‍റെ കിം ​ഗാ​ർ​ത്ത് നാ​ല് ഓ​വ​റി​ൽ 36 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി.