എറണാകുളം, പാലക്കാട് ജേതാക്കൾ
Tuesday, May 24, 2022 3:34 AM IST
തൃക്കരിപ്പൂർ (കാസർഗോഡ്): സംസ്ഥാന സെപക്താക്രോ മിനി ആൻഡ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജേതാക്കൾ. പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും മാസ്റ്റേഴ്സ് വിഭാഗത്തിൽ കാസർഗോഡ് ജേതാക്കളായി.