ബഗാൻ തകർന്നു
Thursday, September 23, 2021 12:51 AM IST
താഷ്കെന്‍റ്: എ​ഫ്സി ക​പ്പ് ഫു​ട്ബോ​ൾ ഇ​ന്‍റ​ർ സോ​ണ​ൽ പ്ലേ ​ഓ​ഫ് സെ​മി​യി​ൽ ക​സാ​ക്കി​സ്ഥാ​ൻ ക്ല​ബ് എ​ഫ്സി ന​സാ​ഫ് 6-0ന് ​എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ ത​ക​ർ​ത്തു.

ന​സാ​ഫി​നാ​യി ഹു​സൈ​ൻ നോ​ർ​ചാ​യേ​വ് (18’, 21’, 31’) ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി. ജ​യ​ത്തോ​ടെ ന​സാ​ഫ് പ്ലേ ​ഓ​ഫ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.