ഇ​​​​​യാ​​​​​ൻ ജോ​​​​​ണ്‍ അ​​​​​ന്ത​​​​​രി​​​​​ച്ചു
ഇ​​​​​യാ​​​​​ൻ ജോ​​​​​ണ്‍ അ​​​​​ന്ത​​​​​രി​​​​​ച്ചു
Wednesday, March 3, 2021 12:03 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ്ബാ​​​​​യ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ ഇ​​​​​തി​​​​​ഹാ​​​​​സം ഇ​​​​​യാ​​​​​ൻ സെ​​​​​ന്‍റ് ജോ​​​​​ണ്‍ (82) അ​​​​​ന്ത​​​​​രി​​​​​ച്ചു. 1961ൽ ​​​​​അ​​​​​ക്കാ​​​​​ല​​​​​ത്തെ റി​​​​​ക്കാ​​​​​ർ​​​​​ഡ് തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന 37,500 പൗ​​​​​ണ്ടി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​യാ​​​​​ൻ ജോ​​​​​ണ്‍ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. 425 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ ജ​​​​​ഴ്സി​​യ​​​​​ണി​​​​​ഞ്ഞ താ​​​​​രം, 118 ഗോ​​​​​ൾ നേടി. സ്കോ​​​​​ട്ട്‌ല​​​​​ൻ​​​​​ഡി​​​​​നാ​​​​​യി 21 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽനിന്ന് ഒ​​​​​ന്പ​​​​​ത് ഗോ​​​​​ള​​​​​ടി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.