ഓസ്ട്രേലിയ പൊരുതുന്നു
Thursday, August 22, 2019 11:39 PM IST
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ പൊരുതുന്നു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയ 39 ഓവർ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സ് എടുത്തിട്ടുണ്ട്.