ബോട്ട് മുങ്ങി
Thursday, March 20, 2025 12:37 AM IST
റോം: ഇറ്റലിയിലെ ലാംപഡൂസ ദ്വീപിനു സമീപം കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി ആറു പേർ മരിക്കുകയും 40 പേരെ കാണാതാവുകയും ചെയ്തു.