അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ​​ക്‌ടർ കൊ​ല്ല​പ്പെ​ട്ടു
അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ​​ക്‌ടർ കൊ​ല്ല​പ്പെ​ട്ടു
Monday, August 26, 2024 2:52 AM IST
ന്യൂ​​യോ​​ർ​​ക്ക്: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ​ക്‌​ട​ർ കൊ​ല്ല​പ്പെ​ട്ടു. ഡോ. ​ര​മേ​ഷ്ബാ​ബു പെ​രം​സെ​ട്ടി​യാ​ണ് അ​ല​ബാ​മ​യി​ലെ ട​സ്ക​ലൂ​സ ന​ഗ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി ജി​ല്ല​യി​ൽ ജ​നി​ച്ച ഇ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ ഏ​റെ അ​റി​യ​പ്പെ​ടു​ന്ന ഫി​സി​ഷ​നാ​ണ്.

വി​സ് കോ​ണ്‍​സി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​ര​മേ​ഷ്ബാ​ബു 38 വ​ർ​ഷ​മാ​യി ഡോ​ക്‌​ട​റാ​യി സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ആ​ദ​ര​സൂ​ച​ക​മാ​യി ട​സ്ക​ലൂ​സ​യി​ലെ ഒ​രു തെ​രു​വി​നി​ന് ഡോ. ​ര​മേ​ഷ്ബാ​ബു​വി​ന്‍റെ പേ​ര് ന​ല്കി​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.