ദോ​ഹ: ഖ​ത്ത​റി​ലെ വീ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണ മ​ല​യാ​ളി ബാ​ലി​ക മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​രീ​ക്കാ​ട് വ​ലി​യ​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് സി​റാ​ജ്-​ഷ​ബ്നാ​സ് (ജി​ജു) ദ​മ്പ​തി​ക​ളു​ടെ മ​ക​ളും പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ജ​ന്നാ ജ​മീ​ല (ഏ​ഴ് ) യാ​ണ് ഖ​ത്ത​റി​ൽ മ​രി​ച്ച​ത്.


വീ​ട്ടി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണ കു​ട്ടി​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ഹ​മ്മ​ദ് (പൊ​ഡ​ർ പേ​ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി) സ​ഹോ​ദ​രാ​നാ​ണ്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മ​യ്യി​ത്ത് അ​ബു ഹ​മൂ​ർ ഖ​ബ​ർ​സ്ഥാ​നി​ൽ അ​ട​ക്കം ചെ​യ്യും.