അ​​​യോ​​​ധ്യ: അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം നേ​​​ര​​​ത്തേ നി​​​ശ്ച​​​യി​​​ച്ച​​​തു​​​പ്ര​​​കാ​​​രം അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ജൂ​​​ണി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു നി​​​ർ​​​മാ​​​ണ ക​​​മ്മി​​​റ്റി.

മൂ​​​ന്നു​​​മാ​​​സ​​​ത്തോ​​​ളം വൈ​​​കി സെ​​​പ്റ്റം​​​ബ​​​റോ​​​ടെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ നൃ​​​പേ​​​ന്ദ്ര മി​​​ശ്ര അ​​​റി​​​യി​​​ച്ചു.


രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഭ​​​ര​​​ത്പു​​​രി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​ശ​​​സ്ത​​​മാ​​​യ ബ​​​ൻ​​​സി പ​​​ഹാ​​​ർ​​​പു​​​ർ ക​​​ല്ല് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു ചു​​​റ്റു​​​മ​​​തി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ചു​​വ​​പ്പു​​നി​​റ​​ത്തി​​ലു​​ള്ള 8.5 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി ക​​​ല്ലു​​​ക​​​ൾ ക്ഷേ​​​ത്ര​​​ത്തി​​​ൽ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.