മാ​​​ണ്ഡ്യ: ദ​​​ളി​​​ത​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ പ്ര​​വേ​​ശി​​ച്ച​​തി​​നെ​​തി​​രേ ഉ​​യ​​ർ​​ന്ന ജാ​​തി​​ക്കാ​​രു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മാ​​​ണ്ഡ്യ​​​യി​​​ൽ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ. മാ​​​ണ്ഡ്യ​​​യി​​​ലെ ഹ​​​നാ​​​കീ​​​രേ​​​യി​​​ലെ കാ​​​ല​​​ബൈ​​​ര​​​വേ​​​ശ്വ​​​ര ക്ഷേ​​​ത്ര​ പ​​രി​​സ​​ര​​ത്താ​​ണ് സം​​ഘ​​ർ​​ഷം.

നാ​​ളു​​ക​​ളാ​​യു​​ള്ള ആ​​വ​​ശ്യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ജി​​​ല്ലാ​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ ഇ​​ന്ന​​ലെ​​യാ​​ണ് ദ​​ളി​​ത​​ർ ക്ഷേ​​ത്ര​​ത്തി​​ൽ ക​​ന്ന​​ത്. ഇ​​തോ​​ടെ വൊ​​​ക്ക​​​ലി​​​ംഗ​ വി​​ഭാ​​ഗ​​ക്കാ​​ർ ക്ഷേ​​ത്ര​​ത്തി​​ൽ നി​​ന്ന് വി​​ഗ്ര​​ഹം പു​​റ​​ത്തെ​​ത്തി​​ച്ച് പൂ​​ജ ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. ക​​​ന​​​ത്ത പോ​​​ലീ​​​സ് കാ​​​വ​​​ലാ​​​ണ് ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്ത് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.


കാ​​​ല​​​പ്പ​​​ഴ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ജീ​​​ർ​​​ണാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ക്ഷേ​​​ത്രം മൂ​​​ന്നു​​​വ​​​ർ​​​ഷം മു​​​ന്പ് പു​​​തു​​​ക്കി​​​പ്പ​​​ണി​​തി​​രു​​ന്നു. സ​​​മീ​​​പ​​​നാ​​​ളു​​​ക​​​ളി​​​ലാ​​ണ് ക്ഷേ​​ത്രം ദേ​​​വ​​​സ്വം വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ത്ത​​ത്. ഇ​​​തോ​​​ടെ​​​യാ​​​ണ് ക്ഷേ​​​ത്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ ദ​​​ളി​​​ത​​​ർ ശ്ര​​മം തു​​ട​​ങ്ങി​​യ​​ത്. മ​​​റു​​​വി​​​ഭാ​​​ഗം എ​​​തി​​​ർ​​​ത്ത​​​തോ​​​ടെ ദ​​​ളി​​​ത​​​ർ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ര​​​ണ്ടു​​​ത​​​വ​​​ണ യോ​​​ഗം ചേ​​​ർ​​​ന്നെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്നാ​​​ണ് പോ​​​ലീ​​​സ് സു​​​ര​​​ക്ഷ​​​യി​​​ൽ ദ​​​ളി​​​ത​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ ക​​​ട​​​ന്ന​​​ത്.