ന്യൂ​​​ഡ​​​ല്‍ഹി:​​​ ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ല്‍ ജാ​​​മ്യം തേ​​​ടി ജ​​​ന​​​താ​​​ദ​​​ള്‍- എ​​​സ് മു​​​ന്‍ എം​​​പി പ്ര​​​ജ്വ​​​ല്‍ രേ​​​വ​​​ണ്ണ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലേ​​​ക്ക്.

ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യു​​​ക​​​യും പീ​​​ഡ​​​ന​​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്ന കു​​​റ്റം​​​ചു​​​മ​​​ത്തി​​​യു​​​ള്ള ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​ജ്വ​​​ലി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ക​​​ഴി​​​ഞ്ഞ​​​മാ​​​സം 21 ന് ​​​ക​​​ര്‍ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി നി​​​രാ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഹ​​​ർ​​​ജി തി​​​ങ്ക​​​ളാ​​​ഴ്ച സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.