കാ​​​ൺ​​​പു​​​ർ:​​കാ​​​ൺ​​​പൂ​​​രി​​​ൽ നീ​​​റ്റ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ മാ​​സ​​ങ്ങ​​ളോ​​ളം പീ​​​ഡി​​​പ്പി​​​ക്കു​​ക​​യും ദൃ​​ശ്യ​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ടു​​മെ​​ന്നു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ​​തു​​വെ​​ന്ന കേ​​​സി​​​ൽ ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​ർ അ​​​റ​​​സ്റ്റി​​​ൽ.


നീ​​റ്റ് പ​​രി​​ശീ​​ല​​ക​​രാ​​യ സ​​​ഹി​​​ല്‍ സി​​​ദ്ദി​​​ഖി (32), വി​​​കാ​​​സ് പോ​​​ര്‍വാ​​​ള്‍ (39) എ​​​ന്നീ അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. 2022ലാ​​​ണ് പീ​​ഡ​​ന​​ത്തി​​ന് ഇ​​ര​​യാ​​യ കു​​​ട്ടി പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.