ബൊ​​​​ക്കാ​​​​റോ (ജാ​​​​ർ​​​​ഖ​​​​ണ്ഡ്): ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ത്തെ വി​​​​ഭ​​​​ജി​​​​ച്ച് ഉ​​​​പ​​​​ജാ​​​​തി​​​​ക​​​​ളെ സൃ​​​​ഷ്‌ടി​​​​ക്കാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ്-​​ജെ​​​​എം​​​​എം സ​​​​ഖ്യം ശ്ര​​​​മി​​​​ക്കു​​​​ന്നെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഒ​​​​ബി​​​​സി, ആ​​​​ദി​​​​വാ​​​​സി, ദ​​​​ളി​​​​ത് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഐ​​​​ക്യ​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് ശ്ര​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത് മോ​​​​ദി പ​​​​റ​​​​ഞ്ഞു.

കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​ജെ​​​​എം​​​​എം ഗൂ​​​​ഢാ​​​​ലോ​​​​ച​​​​നെ​​​​യ ക​​​​രു​​​​തി​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കാ​​​​ൻ ഈ ​​​​മു​​​​ന്ന​​​​ണി​​​​ക​​​​ൾ ഏ​​​​ത​​​​റ്റം​​​​വ​​​​രെ​​​​യും പോ​​​​കു​​​​മെ​​​​ന്നും എ​​​​സ്‌​​​​സി-​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഐ​​​​ക്യ​​​​ത്തി​​​​ന് കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​ന്നും എ​​​​തി​​​​രാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മോ​​​​ദി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ഏ​​​​വ​​​​രും ‘സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കാ​​​​ൻ ഐ​​​​ക്യ​​​​പ്പെ​​​​ട​​​ണം’ എ​​​​ന്ന സ​​​​ന്ദേ​​​​ശം ഉ​​​​ൾ​​​​ക്കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്നും മോ​​​​ദി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.