ന്യൂ​​ഡ​​ൽ​​ഹി: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​​വ​​ർ​​ക്കു മ​​ദ്യം വി​​ൽ​​ക്കു​​ന്ന​​തു ത​​ട​​യാ​​നു​​ള്ള പ്രോ​​ട്ടോ​​കോ​​ൾ വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​ൽ കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കു സു​​പ്രീം​​കോ​​ട​​തി നോ​​ട്ടീ​​സ് അ​​യ​​ച്ചു.

കു​​ട്ടി​​ക​​ൾ​​ക്കു മ​​ദ്യം വി​​ൽ​​ക്കു​​ന്ന​​ത് ത​​ട​​യ​​ണെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​യാ​​യ കാ​​ഡ് (ക​​മ്യു​​ണി​​റ്റി എ​​ഗ​​ൻ​​സ്റ്റ് ഡ്ര​​ങ്ക​​ൺ ഡ്രൈ​​വിം​​ഗ്) ന​​ൽ​​കി​​യ പൊ​​തു​​താ​​ത്​​പ​​ര്യ​​ഹ​​ർ​​ജി​​യി​​ലാ​​ണ് ജ​​സ്റ്റീ​​സ് ബി.​​ആ​​ർ. ഗ​​വാ​​യി​​യും ജ​​സ്റ്റീ​​സ് കെ.​​വി. വി​​ശ്വ​​നാ​​ഥ​​നും അ​​ട​​ങ്ങു​​ന്ന ബ​​ഞ്ചി​​ന്‍റെ നി​​ർ​​ദേ​​ശം.

സ​​ർ​​ക്കാരി​​ന്‍റെ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച് പ്രാ​​യം ഉ​​റ​​പ്പു വ​​രു​​ത്തി​​യ ശേ​​ഷ​​മേ മ​​ദ്യം ന​​ൽ​​കാ​​വൂ എ​​ന്നു ഹ​​ർ​​ജി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​ന്നു. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ മ​​ദ്യ​​പാ​​ന​​ത്തി​​നു​​ള്ള കു​​റ​​ഞ്ഞ പ്രാ​​യം​​ത്തി​​ൽ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ൽ ഉ​​ണ്ട്.

ഒ​​രു പ​​രി​​ശോ​​ധ​​ന​​യും കൂ​​ടാ​​തെ​​യാ​​ണ് മ​​ദ്യ ഷോ​​പ്പു​​ക​​ൾ, ബാ​​റു​​ക​​ൾ, പ​​ബ്ബു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ മ​​ദ്യവി​​ൽ​​പ്പ​​ന. വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ൽ കു​​ട്ടി​​ക​​ൾ​​ക്ക് മ​​ദ്യം വി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്ക് ക​​ന​​ത്ത ശി​​ക്ഷ​​യാ​​ണെ​​ന്നും ഇ​​ന്ത്യ​​യി​​ൽ ആ ​​രീ​​തി​​യി​​ൽ ന​​യം രൂ​​പ​​വ​​ത്ക​​രി​​ച്ച് ശി​​ക്ഷ ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നും ഹ​​ർ​​ജി​​യി​​ൽ ആ​​വ​​ശ്യ​​മു​​ണ്ടാ​​യി​​രു​​ന്നു.


ഒ​​രു നി​​യ​​ന്ത്ര​​ണ​​വു​​മി​​ല്ലാ​​തെ മ​​ദ്യ​​വി​​ൽ​​പ്പ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നി​​ന്ന് പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​​വ​​ർ മ​​ദ്യം​​വാ​​ങ്ങു​​ന്നു​​ണ്ടെ​​ന്നും കാ​​ഡ് സ്ഥാ​​പ​​ക​​ൻ പ്രി​​ൻ​​സ് സിം​​ഗാ​​ളി​​ന്‍റെ ഹ​​ർ​​ജി​​യി​​ൽ പ​​റ​​ഞ്ഞി​​രു​​ന്നു.

മു​​തി​​ർ​​ന്ന​​വ​​ർ​​ക്കു മാ​​ത്ര​​മേ മ​​ദ്യം ന​​ൽ​​കൂ എ​​ന്ന ച​​ട്ടം നി​​ല​​നി​​ൽ​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ൽ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ നി​​ര​​ക്ക് കു​​റ​​വാ​​ണ്. മ​​റി​​ച്ചു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ലാ​​ക​​ട്ടെ വി​​പ​​രീ​​ത​​ഫ​​ല​​മാ​​ണെ​​ന്നും വാ​​ദം ഉ​​ണ്ടാ​​യി​​രു​​ന്നു.

ഇ​​ക്കാ​​ര്യ​​ത്തി​​ൽ എ​​ന്താ​​ണ് ചെ​​യ്യാ​​നാ​​വു​​ക എ​​ന്നു വാ​​ദ​​ത്തി​​നി​​ടെ ജ​​സ്റ്റീ​​സ് ഗ​​വാ​​യി ഹ​​ർ​​ജി​​ക്കാ​​ര​​നോ​​ടു ചോ​​ദി​​ച്ചു. കു​​ട്ടി​​ക​​ൾ നേ​​രി​​ട്ട് പോ​​കാ​​തെ മ​​റ്റാ​​രെ​​യെ​​ങ്കി​​ലും മ​​ദ്യം വാ​​ങ്ങാ​​ൻ നി​​യോ​​ഗി​​ക്കാ​​മ​​ല്ലോ എ​​ന്നാ​​യി​​രു​​ന്നു ചോ​​ദ്യം.

എ​​ന്നാ​​ൽ, നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ വ​​ന്നാ​​ൽ ആ​​ർ​​ക്കും വാ​​ങ്ങാ​​ൻ ക​​ഴി​​യു​​മെ​​ന്ന സ്ഥി​​തി ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ഴി​​യു​​മ​​ല്ലോ എ​​ന്നാ​​യി​​രു​​ന്നു ഹ​​ർ​​ജി​​ക്കാ​​ര​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​ന്‍റ മ​​റു​​പ​​ടി. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് നോ​​ട്ടീ​​സ് അ​​യ​​യ്ക്കാ​​ൻ കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്.