കൊ​​​ച്ചി: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ലു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നും വി​​​ദേ​​​ശ​​​ത്തേ​​​ക്കും തി​​​രി​​​ച്ചും യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ക്ക് ആ​​​കാ​​​ശ​​​ത്ത് ഓ​​​ണ​​​സ​​​ദ്യ​​​യൊ​​​രു​​​ക്കി എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ്.

ഇന്നു മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ ആ​​​റു​​​വ​​​രെ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ക്ക് എ​​​യ​​​ര്‍ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ​​​യും മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ലൂ​​​ടെ​​​യും യാ​​​ത്ര പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് 18 മ​​​ണി​​​ക്കൂ​​​ര്‍ മു​​​ന്പു വ​​​രെ ഓ​​​ണ​​​സ​​​ദ്യ മു​​​ന്‍കൂ​​​ര്‍ ബു​​​ക്ക് ചെ​​​യ്യാം.


ക​​​സ​​​വ് ക​​​ര​​​യു​​​ടെ ഡി​​​സൈ​​​നി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യ പ്ര​​​ത്യേ​​​ക പാ​​​ക്ക​​​റ്റു​​​ക​​​ളി​​​ലാ​​​ണ് ഓ​​​ണ​​​സ​​​ദ്യ യാ​​​ത്ര​​​ക്കാ​​​രു​​​ടെ കൈ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. 500 രൂ​​​പ​​​യ്ക്ക് എ​​​യ​​​ര്‍ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് വെ​​​ബ്‌​​​സൈ​​​റ്റാ​​​യ air indiaexpress.comലൂ​​​ടെ ഓ​​​ണ​​​സ​​​ദ്യ പ്രീ​​​ബു​​​ക്ക് ചെ​​​യ്യാം.