തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പ്ലൈ​​​കോ വ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​ന്ന നെ​​​ല്ല് സം​​​വ​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ 2025-26 ഒ​​​ന്നാം വി​​​ള സീ​​​സ​​​ണി​​​ലെ ഓ​​​ൺ​​​ലൈ​​​ൻ ക​​​ർ​​​ഷ​​​ക ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ 25ന് ​​​ആ​​​രം​​​ഭി​​​ക്കും.

നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും ക​​​ർ​​​ഷ​​​ക ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും www.supplycopaddy.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.


മി​​​ല്ലു​​​ട​​​മ​​​ക​​​ളി​​​ൽനി​​​ന്നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പ്ലൈ​​​കോ​​യ്​​​ക്കുവേ​​​ണ്ടി ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്നും നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച്, സം​​​സ്‌​​​ക​​​രി​​​ച്ച് അ​​​രി​​​യാ​​​ക്കാ​​​ൻ താ​​​ല്പ​​​ര്യ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ മി​​​ല്ലു​​​ട​​​മ​​​ക​​​ളി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.