തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ടും​​​ക്രി​​​മി​​​ന​​​ലാ​​​യ ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി ജ​​​യി​​​ൽ ചാ​​​ടി വീ​​​ണ്ടും പി​​​ടി​​​യി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​യി​​​ൽ യൂ​​​ണി​​​ഫോ​​​മി​​​ലും മാ​​​റ്റം വ​​​രും.

ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ നി​​​ന്ന് വി​​​യ്യൂ​​​രി​​​ലെ അ​​​തി സു​​​ര​​​ക്ഷാ ജ​​​യി​​​ലി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​ന്ന ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി​​​യു​​​ടെ ജ​​​യി​​​ൽ വ​​​സ്ത്ര​​​ത്തി​​​ന്‍റെ നി​​​റ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തും.

ജ​​​യി​​​ൽ ചാ​​​ടി​​​യ ശേ​​​ഷം പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​യാ​​​ണെ​​​ന്നു തു​​​ട​​​ർ​​​ന്നു വ​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​യി ജ​​​യി​​​ൽ വ​​​സ്ത്ര​​​ത്തി​​​ന്‍റെ ഇ​​​ട​​​തു നെ​​​ഞ്ചി​​​ൽ 10 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ലും മൂ​​​ന്നു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വീ​​​തി​​​യി​​​ലും ചു​​​വ​​​ന്ന വ​​​ര കൂ​​​ടി തി​​​രി​​​ച്ച​​​റി​​​യ​​​ൽ അ​​​ട​​​യാ​​​ള​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. വി​​​യ്യൂ​​​രി​​​ൽ പ്ര​​​ത്യേ​​​ക സെ​​​ല്ലി​​​ലാ​​​കും ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി​​​യെ പാ​​​ർ​​​പ്പി​​​ക്കു​​​ക.