കണ്ണൂരിലേത് പല ജയിലുകളിലും സംഭവിക്കുമെന്ന് പി.സി. തോമസ്
Saturday, July 26, 2025 1:01 AM IST
കൊച്ചി: കേരളത്തില്‍ ഇടതുഭരണം നടക്കുമ്പോള്‍ ബുദ്ധിമുട്ടില്ലാതെ ജയില്‍ ചാടാന്‍ കഴിയുമെന്ന് കണ്ണൂര്‍ ജയില്‍ സംഭവം തെളിയിച്ചിരിക്കുകയാണെന്നു കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാൻ പി.സി. തോമസ്. ഇനി അതു പല ജയിലുകളിലും നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.