തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​പി​​​എ​​​ൽ, എ​​​എ​​​വൈ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ മാ​​​ലി​​​ന്യ സം​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ള്ള യൂ​​​സ​​​ർ ഫീ​​​സ് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​നം വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വ്.

ഹ​​​രി​​​ത ക​​​ർ​​​മ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ഇ​​​ത്ത​​​രം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് യൂ​​​സ​​​ർ ഫീ​​​സ് ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ്പ​​​ഷ്ട​​​ത വ​​​രു​​​ത്തി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ന്ന​​​ത്.