കൊ​​​ച്ചി: ആ​​​ഫ്രി​​​ക്ക​​​ന്‍ ഏ​​​ഷ്യ​​​ന്‍ റൂ​​​റ​​​ല്‍ ഡെവ​​​ല​​​പ്‌​​​മെ​​​ന്‍റ് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​നി​​​ലെ (ആ​​​ര്‍​ഡോ) എ​​​ട്ട് അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ​​ത്ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം (സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ) പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കും.


പ​​ത്തു ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര ശി​​​ല്പ​​​ശാ​​​ല നാ​​​ളെ മു​​​ത​​​ല്‍ സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ​​​യി​​​ല്‍ ന​​​ട​​​ക്കും. ഫി​​​ഷ​​​റീ​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, മ​​​ത്സ്യ​​​ക്കൃ​​​ഷി മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രി​​​ശീ​​​ല​​​നം.