തൃ​​​ശൂ​​​ര്‍: കേ​​​ര​​​ള​​​ത്തി​​​ലെ സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ അ​​​ക്കാ​​​ദി​​​മ​​​ക നി​​​ല​​​വാ​​​രം മോ​​​ശ​​​മാ​​​ണെ​​​ന്ന ത​​​ര​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന വാ​​​ര്‍​ത്ത​​​യി​​​ല്‍ വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​താ​​​യി മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. വി​​​വാ​​​ദ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ല്‍ കു​​​റ്റ​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. ഒ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യു​​​മു​​​ണ്ടാ​​​കി​​​ല്ല. ഏ​​​ത് ഏ​​​ജ​​​ന്‍​സി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ര്‍​ച്ച​​​ചെ​​​യ്തു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.