കോട്ടയം: ഭാ​ര​ത് ഗ്യാ​സ് ബു​ക്കിം​ഗ് സം​വി​ധാ​ന​ത്തി​നു​ള്ള ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ക്ക് മാ​റ്റം. ബു​ക്കിം​ഗി​നാ​യി ഇ​നി​മു​ത​ല്‍ 7715012345, 7718012345 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ക്ക​ണം. മി​സ്ഡ്‌​കോ​ൾ ബു​ക്കിം​ഗി​ന് 7710955555 എ​ന്ന ന​മ്പ​റി​ലും ഡ​യ​ല്‍ ചെ​യ്യ​ണം.