തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​ജ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് നി​​​ർ​​​മി​​​ച്ച കേ​​​സി​​​ൽ മ്യൂ​​​സി​​​യം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്ന നാ​​​ലു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു നി​​​യ​​​മ​​​സാ​​​ധു​​​ത ഉ​​​ണ്ടെ​​​ന്നു കാ​​​ട്ടി ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി പോ​​​ലീ​​​സി​​​നു നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ൽ​​​കി.


പ്ര​​​തി​​​ക​​​ൾ​​​ക്ക് ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ഷി​​​ബു ഡാ​​​നി​​​യേ​​​ൽ ന​​​വം​​​ബ​​​ർ 23ന് ​​​ജാ​​​മ്യം ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഡി​​​ഡി​​​പി നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണം. സി​​​ജ​​​ഐം കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ത​​​ന്നെ റ​​​ദ്ദാ​​​ക്കാ​​​ൻ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​യ​​​മോ​​​പ​​​ദേ​​​ശം.