കൊ​​ച്ചി: ചി​​ല സാ​​ങ്കേ​​തി​​ക കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ല്‍ നോ​​ര്‍ക്ക റൂ​​ട്ട്‌​​സി​​ന്‍റെ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ​​റി​​ല്‍ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റ് അ​​റ്റ​​സ്റ്റേ​​ഷ​​ന്‍ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത​​ല്ലെ​​ന്ന് സെ​​ന്‍റ​​ര്‍ മാ​​നേ​​ജ​​ര്‍ അ​​റി​​യി​​ച്ചു. മ​​റ്റു സേ​​വ​​ന​​ങ്ങ​​ള്‍ക്ക് ത​​ട​​സ​​മു​​ണ്ടാ​​കി​​ല്ല.