ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്
Tuesday, December 5, 2023 2:46 AM IST
കോട്ടയം: ബിജെപി സംസ്ഥാന നേതൃയോഗം ഇന്നു രാവിലെ 9:30 മുതൽ ജില്ലാ കമ്മിറ്റി ഓഫീസായ എ.ബി. വാജ്പേയി ഭവനിൽ നടക്കും. പാർലെമെന്റ് തെരഞ്ഞെടുപ്പ് ചർച്ചയാകും.