കണ്വന്ഷന് ഇന്ന്
Friday, December 1, 2023 1:45 AM IST
കൊച്ചി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ “ഇന്ത്യയെ വീണ്ടെടുക്കുവാന്‍ പെണ്‍കരുത്ത് രാഹുല്‍ ഗാന്ധിക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി ഉത്സാഹ് കണ്വന്ഷന് ഇന്ന് രാവിലെ 11ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും.
കണ്വന്ഷന് മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും.