തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഗോ​​​പി​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​ന്‍റെ പു​​​ന​​​ർ നി​​​യ​​​മ​​​നം റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള സു​​​പ്രീംകോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ദാ​​​ർ​​​ഷ്ട്യ​​​ത്തി​​​ന് ല​​​ഭി​​​ച്ച ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യെ​​​ന്ന് കെ​​​എ​​​സ്‌യു ​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ.

ഗോ​​​പി​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​നെ ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി​​​യാ​​​യി വീ​​​ണ്ടും നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ക​​​ത്ത​​​യ​​​ച്ച ആ​​​ർ.​​​ ബി​​​ന്ദു​​​വി​​​ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രാ​​​ൻ അ​​​ർ​​​ഹ​​​ത​​​യി​​​ല്ല.


മ​​​ന്ത്രി രാ​​​ജി​​​വ​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​സ​​​മൂ​​​ഹ​​​ത്തോ​​​ട് മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.