തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ ഊ​​​ർ​​​ജ സം​​​ര​​​ക്ഷ​​​ണ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി 2023ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​എം​​​സി, എ​​​ൻ​​​ടി​​​പി​​​സി, ബി​​​ഇ​​​ഇ എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

ഗ്രൂ​​​പ്പ് എയി​​​ൽ ക​​​ണ്ണൂ​​​ർ കാ​​​ടാ​​​ച്ചി​​​റ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ പി.​​​ആ​​​ർ. ശ്രീ​​​ഹ​​​രി ഒ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ട​​​മ്പൂ​​​ർ​ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ അ​​​ഥ​​​ർ​​​വ് ശ്രീ​​​ജി​​​ത് ര​​​ണ്ടാം സ്ഥാ​​​ന​​​വും എ​​​റ​​​ണാ​​​കു​​​ളം കേ​​​ന്ദ്രീ​​​യ​​​വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ എം.​​​എ​​​സ്. അ​​​മ​​​ൻ​​​ജി​​​ത് മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.


ഗ്രൂ​​​പ്പ് ബിയി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​മൃ​​​ത വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ എ​​​സ്. വ​​​ർ​​​ഷ ഒ​​​ന്നാം സ്ഥാ​​​ന​​​വും സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ പി.​​​എം. സാ​​​ധി​​​ക ര​​​ണ്ടാം സ്ഥാ​​​ന​​​വും ഹ​​​രി​​​പ്പാ​​​ട് ഗ​​​വ. ഗേ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ എം. ​​​മാ​​​ന​​​സ മീ​​​ര മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.