അസി. സർജൻമാരുടെ സ്ഥലംമാറ്റം താത്കാലികമായി തടഞ്ഞു
Wednesday, November 29, 2023 12:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അസിസ്റ്റന്റ് സർജൻമാരുടെ സ്ഥലംമാറ്റം താത്കാലികമായി തടഞ്ഞ് ട്രൈബ്യൂണൽ ഉത്തരവ്. ജസ്റ്റീസ് സി.കെ.അബ്ദുൾ റഹീം ചെയർമാനായുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.