കോ​​ട്ട​​യം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ന് വേ​​ണ്ടി സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​യാ​​ണ് ന​​വ​​കേ​​ര​​ള ജ​​ന​​സ​​ദ​​സെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​ഫ്രാ​​ൻ​​സീ​​സ് ജോ​​ർ​​ജ്.

ക​​രി​​ങ്കൊ​​ടി പ്ര​​തി​​ഷേ​​ധം ന​​ട​​ത്തി​​യ കെ​​എ​​സ്‌​​യു, യൂ​​ത്ത്കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രെ മൃ​​ഗീ​​യ​​മാ​​യി മ​​ർ​​ദ്ദി​​ച്ച​​തി​​നെ പു​​ക​​ഴ്ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി ജ​​ന​​ങ്ങ​​ളോ​​ട് മാ​​പ്പു പ​​റ​​യ​​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.