ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരം
Sunday, November 26, 2023 2:38 AM IST
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് ഏഴുലക്ഷം രൂപയുടെ സൗജന്യ പാക്കേജുമായി വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡബ്ലിയുഇഎല്ഐ). 35 വയസില്‍ താഴെയുള്ള നഴ്സുമാര്‍ക്കാണ് അവസരം.
ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാഷാപഠനം മുതല്‍ വീസ, വിമാനയാത്രാ ചെലവുകള്‍ ഉള്‍പ്പെടെ ഏഴുലക്ഷം രൂപയുടെ സൗജന്യ പാക്കേജാണ് ലഭിക്കുക.
നാളെ മുതല്‍ 30 വരെ പള്ളിമുക്ക് വെട്ടത്ത് ലെയിനിലുള്ള വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇന്റര്‍വ്യൂ. രജിസ്ട്രേഷന് 9037464029, 903754 4029, www.weli.in, www.nova hcp.com, [email protected].