വിദ്യാർഥിനിയുടെ മരണം: മന്ത്രിമാർ ഇന്നു ചർച്ച നടത്തും
Wednesday, June 7, 2023 12:48 AM IST
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഇന്നു മന്ത്രിതല ചർച്ച. വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്മെന്റുമായി മന്ത്രിമാരായ ഡോ.ആര്. ബിന്ദു, വി.എന്‍. വാസവന് എന്നിവര്‍ കാഞ്ഞിരപ്പള്ളി ടിബിയിൽ ഇന്നു രാവിലെ 10നാണ് ചര്‍ച്ച നടത്തുക.