ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നു
Wednesday, June 7, 2023 12:48 AM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,310 അടിയിലേക്ക് താഴ്ന്നു. സംഭരണശേഷിയുടെ 17 ശതമാനമാണിത്. അതേസമയം,സംസ്ഥാനത്തു വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല.