കു​സാ​റ്റ് 2023 പ്ര​വേ​ശ​ന പ​രീ​ക്ഷ​: ആ​ദ്യ 10 റാ​ങ്കു​ക​ളും പാ​ലാ ബ്രി​ല്ല്യ​ന്‍റി​ന്
കു​സാ​റ്റ് 2023 പ്ര​വേ​ശ​ന പ​രീ​ക്ഷ​: ആ​ദ്യ 10 റാ​ങ്കു​ക​ളും പാ​ലാ ബ്രി​ല്ല്യ​ന്‍റി​ന്
Thursday, June 1, 2023 12:54 AM IST
കൊ​ച്ചി: ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ (കു​സാ​റ്റ്) ബി. ​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ആ​ദ്യ 10 റാ​ങ്കു​ക​ളും ക​ര​സ്ഥ​മാ​ക്കി ബ്രി​ല്ല്യ​ന്‍റ ച​രി​ത്ര നേ​ട്ടം ആ​വ​ർ ത്തി ​ച്ചു. കു​സാ​റ്റ് ബി​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത് ബ്രി​ല്ല്യ​ന്‍റി​ന്‍റെ സ​ഞ്ച​യ് പി. ​മ​ല്ല​ർ ആ​ണ്. തൃ​ശൂ​ർ ദേ​വ​മാ​താ സിഎം​ഐ പ​ബ്ലി​ക്സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് സ​ഞ്ച​യ്.

ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ആ​ഷി​ക് സ്റ്റെ​നി കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി​യാ​ണ്. ചാ​വ​റ സിഎംഐ പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ല​സ്ടു പ​ഠ​ന​ത്തോ ടൊ​പ്പം ര​ണ്ടു​വ​ർ​ഷ​മാ​യി ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു.

മൂ​ന്നാം റാ​ങ്ക് നേ​ടി​യ​ത് അ​സി​ൽ മ​ല പ്പു​റം ജി​ല്ല​യി​ലെ അ​രി​പ്ര തോ​ടേ​ങ്ങ​ൽ സ്വ​ദേ​ശി​യാ​ണ്. പ്ല​സ്ടു പ​ഠ​ന ത്തി​നു​ശേ​ഷം ബ്രി​ല്ല്യ​ന്‍റി​ൽ പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി വ​രി​ക​യാ​യി​രു​ന്നു അ​സി​ൽ. ശി​വ​രൂ​പ് 4-ാം റാ​ങ്ക്, മാ​ധ​വ് ആ​ർ. ബാ​ബു 5-ാം റാ​ങ്ക്, ശ്രീ​രാ​ഗ് പി. ​എ​ൻ. 6-ാം റാ​ങ്ക്, പ്ര​ഫു​ൽ കേ​ശ​വ​ദാ​സ് 7-ാം റാ​ങ്ക്, ശ്രീ​റാം .ആ​ർ. 8-ാം റാ​ങ്ക്, ജോ​ഫി​ൻ കോ​ശി 9-ാം റാ​ങ്ക്, മെ​ൽ​വി​ൻ ബി​ജു 10-ാം റാ​ങ്ക് ഉ​ൾ​പ്പെ​ടെ ആ​ദ്യ 20 റാ​ങ്കി​നു​ള്ളി​ൽ 19 ഉം, ​ആ​ദ്യ 50 റാ​ങ്കി​നു​ള്ളി​ൽ 45 പേ​രും , 100 റാ​ങ്കി​നു​ള്ളി​ൽ ഇ​ടം​നേ​ടി​യ 85 പേ​രും പാ​ലാ ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​റി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്.


ബ്രി​ല്ല്യ​ന്‍റി​ലെ ഈ ​വ​ർ​ഷ​ത്തെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. സ്റ്റേ​റ്റ്, സിബിഎ​സ്​ഇ സി​ല​ബ​സി​ൽ 8-ാം ക്ലാ​സ്‌ മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ട്യൂ​ഷ​ൻ പ്രോ​ഗ്രാം (സ്കൂ​ൾ പ്ല​സ്/​ബോ​ർ​ഡ് പ്ല​സ്), 6, 7, 8, 9 10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള ഫൗ​ഷേ​ൻ & ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗാം, 11-ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​യി നീ​റ്റ്/ ജെ​ഇ​ഇ പ​രി​ശീ​ല​ന​വും, ട്യൂ​ഷ​നും ന​ല്കു​ന്ന പു​തി​യ ബാ ​ച്ചു​ക​ൾ, പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള ഒ​രു വ​ർ​ഷ​ത്തെ നീ​റ്റ്/​ജെഇഇ മെ​യി​ൻ/​ജെ.​ഇ.​ഇ. അ​ഡ്വാ​ൻ​സ്ഡ് ബാ ​ച്ചു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.