കേന്ദ്രം കേരളത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസ്താവന കാര്യമറിയാത്തതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ ഉള്ളതാണ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തെഴുതുന്പോൾ വിശദീകരണം നൽകും.
മുഖ്യമന്ത്രിക്കു നീന്തൽക്കുളം, മന്ത്രിമാർക്ക് വിദേശത്തേക്ക് വിനോദയാത്ര തുടങ്ങിയ ധൂർത്തും അനുവദിക്കാനാകില്ല. സമീപത്തെ വിവിധ രാജ്യങ്ങളുടെ സാന്പത്തികാവസ്ഥ നമ്മുടെ രാജ്യത്തിന് ഉണ്ടാകാതിരിക്കാനാണു നിയന്ത്രണമെന്നും മുരളീധരൻ വ്യക്തമാക്കി.