Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്
വീര വിരാട്...
സ്വിസ് ക്വാർട്ടറിൽ
ഇന്ത്യയുടെ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ടീ...
ഇംഗ്ലണ്ട്, സ്പെയിൻ കളത്തി...
അപരാജിത കൊളംബിയ
Previous
Next
Sports News
Click here for detailed news of all items
ഇന്ത്യൻ സർവാധിപത്യം!
Tuesday, November 26, 2019 12:07 AM IST
ഇന്ത്യ x ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം മത്സരം ആരംഭിക്കുന്നതിനു മുന്‍പ് സുനിൽ ഗാവസ്കറും വി.വി.എസ്. ലക്ഷ്മണും അവതാരകരായി ചില അഭിപ്രായപ്രകടനമുണ്ടായി. അത് ഇങ്ങനെയാണ്: ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ 15 അംഗങ്ങളും മത്സരത്തിന്റെ ഗതി ഒറ്റയ്ക്കു മാറ്റിമറിക്കാൻ കെൽപ്പുള്ളവരാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഹനുമ വിഹാരിക്ക് വിശ്രമം നല്കിയതും പേസ് ബൗളിംഗിൽ ജസ്പ്രീത് ബുംറയുടെ അഭാവം നിഴലിക്കാത്തതും. എണ്‍പതുകളിലെ വെസ്റ്റ് ഇൻഡീസ് ടീമിനെയും സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്റെയും നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീമിനെയും അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീം. കാരണം, മത്സരം ജയിക്കുന്നു എന്നതിനപ്പുറം പഴയ വിൻഡീസ്, ഓസീസ് ടീമുകളെപ്പോലെ സർവാധിപത്യമാണ് ഇപ്പോൾ ഇന്ത്യയും പുലർത്തുന്നത്.
ഗാവസ്കറിന്റെയും ലക്ഷ്മണിന്റെയും നിരീക്ഷണം ശരിയാണ്. ഇന്ത്യ കഴിഞ്ഞ മത്സരങ്ങളിലെല്ലാം വിജയിച്ചത് ആധിപത്യത്തോടെതന്നെയായിരുന്നു. അതിലേക്ക് ഇന്ത്യയെ നയിച്ചത് ബാറ്റിംഗിലെയും ബൗളിംഗിലെയും വൈവിദ്യവും കരുത്തുമാണ്.
ഈ വർഷത്തെ ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങൾ അവസാനിച്ചു. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന ഏഴ് മത്സരങ്ങളിലും ഇന്ത്യ ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യക്ക് ഇനി ടെസ്റ്റ് മത്സരം ഉള്ളത്.
പേസ് ആക്രമണം
ഇന്ത്യ ഈ വർഷം അഞ്ച് ടെസ്റ്റാണ് ഹോം ഗ്രൗണ്ടുകളിൽ കളിച്ചത്. സാധാരണഗതിയിൽ സ്പിന്നർമാരാണ് ഇന്ത്യയിൽ ബൗളിംഗിൽ തിളങ്ങാറുള്ളത്. എന്നാൽ, ഇത്തവണ ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവർ 59 വിക്കറ്റുകൾ വീഴ്ത്തി. സ്പിന്നർമാർക്ക് നേടാനായത് 37 വിക്കറ്റു മാത്രമാണ്. കോൽക്കത്ത ടെസ്റ്റിൽ ഒരു വിക്കറ്റ് പോലും സ്പിന്നർമാർക്ക് പേസർമാർ വിട്ടുനല്‍കിയില്ലെന്നതും ശ്രദ്ധേയം. ജസ്പ്രീത് ബുംറ ഹോം ടെസ്റ്റുകളിൽ ഇല്ലായിരുന്നു എന്നതും ഇതിനോടു ചേർത്തുവായിക്കണം.
സ്പിന്നർമാർ
വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ സൈഡ് ബെഞ്ചിലായിരുന്ന ആർ. അശ്വിൻ ഇന്ത്യയിലെ അഞ്ച് ടെസ്റ്റിൽനിന്നായി 20 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്ക് 2021വരെ ഹോം ടെസ്റ്റ് സീരീസ് ഇല്ല. അതിനാൽ ഏഷ്യക്ക് പുറത്ത് അശ്വിന്റെ സ്ഥാനം എവിടെയാകും എന്നു കണ്ടറിയണം. ഓൾ റൗണ്ട് പ്രകടനം നടത്തുന്ന രവീന്ദ്ര ജഡേജ ബാറ്റിംഗിൽ ആറാം നന്പറിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ, ബൗളിംഗിൽ ശരാശരിമാത്രം. അഞ്ച് ഹോം ടെസ്റ്റിൽനിന്നായി 36.07 ശരാശരിയിൽ 13 വിക്കറ്റ് ആണ് ജഡേജയുടെ സന്പാദ്യം. കുൽദീപ് യാദവ് വിദേശ പര്യടനങ്ങളിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവണിൽ എത്തിയാൽ അദ്ഭുതമില്ല.
ഓപ്പണിംഗ് ക്ലിക്
കഴിഞ്ഞ രണ്ട് വർഷമായി ഓപ്പണിംഗ് ബാറ്റിംഗിൽ ഇന്ത്യ പരീക്ഷണമാണ് നടത്തിക്കൊണ്ടിരുന്നത്, പ്രത്യേകിച്ച് വിദേശ പരന്പരകളിൽ. എന്നാൽ, ഹോം മത്സരങ്ങളിൽ രോഹിത് ശർമ എത്തിയതോടെ ഓപ്പണിംഗിലെ പ്രശ്നം പരിഹരിക്കപ്പെട്ടെന്ന സൂചനയാണ് ലഭിക്കുന്നത്. മായങ്ക് അഗർവാൾ രണ്ട് ഇരട്ട സെഞ്ചുറിയടക്കം നേടി തന്റെ സ്ഥാനം ഉറപ്പിച്ചു. രോഹിത്-മായങ്ക് കൂട്ടുകെട്ടിന്റെ കരുത്ത് ന്യൂസിലൻഡ് പര്യടനത്തിൽ അളക്കപ്പെടും. ശുഭ്മാൻ ഗിൽ, അഭിമന്യു ഈശ്വരൻ, പ്രിയങ്ക് പഞ്ചാൽ തുടങ്ങിയവരെല്ലാം ഇന്ത്യൻ പ്ലേയിംഗ് ഇലവണിലേക്കുള്ള വിളിക്കായി കാത്തിരിപ്പുണ്ട്.
കീപ്പർ, സ്ലിപ്പ് ക്യാച്ച്...
ഒന്നാം നന്പർ വിക്കറ്റ് കീപ്പറിന്റെ സ്ഥാനം നിലവിൽ വൃഥിമാൻ സാഹയിൽ സുരക്ഷിതമാണ്. പരിക്കിനെത്തുടർന്ന് ടീമിനു പുറത്തായ സാഹയ്ക്ക് മടങ്ങിവരാനുള്ള സാഹചര്യമൊരുങ്ങിയത് ഋഷഭ് പന്തിന്റെ പരിക്കാണ്. ലഭിച്ച അവസരം സാഹ ഭംഗിയായി ഉപയോഗിച്ചു.
അതേസമയം, സ്ലിപ് ക്യാച്ചിംഗിൽ ഇന്ത്യ കൂടുതൽ മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഈ വർഷത്തെ ഹോം സീരീസുകളിലെ അഞ്ച് മത്സരങ്ങളിലായി ഇന്ത്യ 14 ക്യാച്ചുകൾ സ്ലിപ്പിൽ നഷ്ടപ്പെടുത്തി. അതിൽ ഏഴ് എണ്ണം വിഷമമുള്ള ക്യാച്ച് അവസരമാണെന്നത് യാഥാർഥ്യമാണ്. ബംഗ്ലാദേശിനെതിരേ അജിങ്ക്യ രഹാനെ സ്ലിപ്പിൽ നാല് ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ രണ്ട് എണ്ണം വീതവും. ക്യാച്ചുകൾ മത്സരവിജയം നിശ്ചിയിക്കുമെന്നതിനാൽ വിദേശത്ത് ഇന്ത്യയുടെ സ്ലിപ്പ് ചോരാതിരിക്കേണ്ടതുണ്ട്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്
വീര വിരാട്...
സ്വിസ് ക്വാർട്ടറിൽ
ഇന്ത്യയുടെ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ടീമിന് റിക്കാർഡ്
ഇംഗ്ലണ്ട്, സ്പെയിൻ കളത്തിൽ
അപരാജിത കൊളംബിയ
കോപ്പ അമേരിക്ക യിൽ ബ്രസീലിനു മിന്നും ജയം
സീനിയർ പവർ ലിഫ്റ്റിംഗ്: തിരുവനന്തപുരം, ആലപ്പുഴ മുന്നിൽ
മൈക്കിൾസ്-64 ചെസ് ചാമ്പ്യൻഷിപ്പ് 13ന്
ഗ്രാൻഡ് ഫിനാലെ
ട്വന്റി-20 ലോകകപ്പ് : ഇന്ത്യ Vs ദക്ഷിണാഫ്രിക്ക ഫൈനൽ രാത്രി 8.00ന്
ഷെഫാലി മാസ്റ്റർ ബ്ലാസ്റ്റ്
ഫൈവ് സ്റ്റാർ ഉറുഗ്വെ
യൂറോ നോക്കൗട്ട്
സൂപ്പര്‍ ലീഗ് കേരള : കൊച്ചി ടീമിനെ സ്വന്തമാക്കി നടന് പൃഥ്വിരാജ്
ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ
ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
ആരാധകന്റെ ചവിട്ടിൽനിന്ന് റൊണാൾഡോ രക്ഷപ്പെട്ടു
വെനസ്വേല, ഇക്വഡോർ ജയത്തിൽ
ഞെട്ടിച്ച് കുഞ്ഞന്മാർ, യൂറോ നോക്കൗട്ടിലെ സർപ്രൈസുകൾ
ജോർജി, സിആർ7
ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ ഇന്ന് രാത്രി എട്ടിന്
ചരിത്ര ഫൈനലിന് അഫ്ഗാൻ, ദക്ഷിണാഫ്രിക്ക
മഴനിയമത്തിന്റെ പിതാവില്ലാതെ കാർമേഘങ്ങൾക്കു കീഴിൽ...
കപിൽ ദേവ് ഗോൾഫ് പ്രസിഡന്റ്
മഴ മുടക്കിയാൽ ഇന്ത്യ ഫൈനലിൽ
സെർബിയ പരിശീലകൻ പുറത്തേക്ക്
ഇനി നോക്കൗട്ട്
അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ
നിരാശപ്പെടുത്തി ബെൽജിയം
ഗോളില്ലാ ഇംഗ്ലീഷ് കാലം...
റഫറി കുഴഞ്ഞുവീണു
ചരിത്രം കുറിച്ച് അഫ്ഗാൻ
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്രമിച്ചെന്ന്
ട്വന്റി 20 ലോകകപ്പ് സെമി നാളെ
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്രൊയേഷ്യക്കാർ അറസ്റ്റിൽ
ഇഞ്ചുറി പറ്റാതെ ഇറ്റലി
ഓറഞ്ച് പിഴിഞ്ഞ് ഓസ്ട്രിയ; ജയമില്ലാതെ ഫ്രാൻസ്
ഗോളടിക്കാൻ മറന്ന് ബ്രസീൽ
ഗോളടിപ്പിച്ച് റോഡ്രിഗസ്
ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ
ദക്ഷിണാഫ്രിക്ക സെമിയിൽ
കൂട്ടിയിടിച്ച് ഹംഗേറിയൻ താരത്തിന് പരിക്ക്
ഗോളടിച്ചും അടിപ്പിച്ചും പുലിസിച്ച്
ചെബോത്ത് ഗോളിൽ ഹംഗറി
അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
സിംബാബ്വേ പര്യടനം: ഗിൽ നയിക്കും
സിന്നർക്ക് ഹാലെ ഓപ്പണ്‍
ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്
വീര വിരാട്...
സ്വിസ് ക്വാർട്ടറിൽ
ഇന്ത്യയുടെ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ടീമിന് റിക്കാർഡ്
ഇംഗ്ലണ്ട്, സ്പെയിൻ കളത്തിൽ
അപരാജിത കൊളംബിയ
കോപ്പ അമേരിക്ക യിൽ ബ്രസീലിനു മിന്നും ജയം
സീനിയർ പവർ ലിഫ്റ്റിംഗ്: തിരുവനന്തപുരം, ആലപ്പുഴ മുന്നിൽ
മൈക്കിൾസ്-64 ചെസ് ചാമ്പ്യൻഷിപ്പ് 13ന്
ഗ്രാൻഡ് ഫിനാലെ
ട്വന്റി-20 ലോകകപ്പ് : ഇന്ത്യ Vs ദക്ഷിണാഫ്രിക്ക ഫൈനൽ രാത്രി 8.00ന്
ഷെഫാലി മാസ്റ്റർ ബ്ലാസ്റ്റ്
ഫൈവ് സ്റ്റാർ ഉറുഗ്വെ
യൂറോ നോക്കൗട്ട്
സൂപ്പര്‍ ലീഗ് കേരള : കൊച്ചി ടീമിനെ സ്വന്തമാക്കി നടന് പൃഥ്വിരാജ്
ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ
ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
ആരാധകന്റെ ചവിട്ടിൽനിന്ന് റൊണാൾഡോ രക്ഷപ്പെട്ടു
വെനസ്വേല, ഇക്വഡോർ ജയത്തിൽ
ഞെട്ടിച്ച് കുഞ്ഞന്മാർ, യൂറോ നോക്കൗട്ടിലെ സർപ്രൈസുകൾ
ജോർജി, സിആർ7
ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ ഇന്ന് രാത്രി എട്ടിന്
ചരിത്ര ഫൈനലിന് അഫ്ഗാൻ, ദക്ഷിണാഫ്രിക്ക
മഴനിയമത്തിന്റെ പിതാവില്ലാതെ കാർമേഘങ്ങൾക്കു കീഴിൽ...
കപിൽ ദേവ് ഗോൾഫ് പ്രസിഡന്റ്
മഴ മുടക്കിയാൽ ഇന്ത്യ ഫൈനലിൽ
സെർബിയ പരിശീലകൻ പുറത്തേക്ക്
ഇനി നോക്കൗട്ട്
അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ
നിരാശപ്പെടുത്തി ബെൽജിയം
ഗോളില്ലാ ഇംഗ്ലീഷ് കാലം...
റഫറി കുഴഞ്ഞുവീണു
ചരിത്രം കുറിച്ച് അഫ്ഗാൻ
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്രമിച്ചെന്ന്
ട്വന്റി 20 ലോകകപ്പ് സെമി നാളെ
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്രൊയേഷ്യക്കാർ അറസ്റ്റിൽ
ഇഞ്ചുറി പറ്റാതെ ഇറ്റലി
ഓറഞ്ച് പിഴിഞ്ഞ് ഓസ്ട്രിയ; ജയമില്ലാതെ ഫ്രാൻസ്
ഗോളടിക്കാൻ മറന്ന് ബ്രസീൽ
ഗോളടിപ്പിച്ച് റോഡ്രിഗസ്
ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ
ദക്ഷിണാഫ്രിക്ക സെമിയിൽ
കൂട്ടിയിടിച്ച് ഹംഗേറിയൻ താരത്തിന് പരിക്ക്
ഗോളടിച്ചും അടിപ്പിച്ചും പുലിസിച്ച്
ചെബോത്ത് ഗോളിൽ ഹംഗറി
അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
സിംബാബ്വേ പര്യടനം: ഗിൽ നയിക്കും
സിന്നർക്ക് ഹാലെ ഓപ്പണ്‍
More from other section
പി. ജയരാജന്റെ നിലപാടിൽ അതൃപ്തി അറിയിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
Kerala
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
National
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും
International
പവന് 80 രൂപ വര്‍ധിച്ചു
Business
More from other section
പി. ജയരാജന്റെ നിലപാടിൽ അതൃപ്തി അറിയിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
Kerala
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
National
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും
International
പവന് 80 രൂപ വര്‍ധിച്ചു
Business
Latest News
വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി ഒൻപത് പേർക്ക് പരിക്ക്
ഷാർജയിൽ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
Latest News
വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി ഒൻപത് പേർക്ക് പരിക്ക്
ഷാർജയിൽ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ബർലിൻ: കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ ഇറ്റലിയെ തകർത്ത് സ്വിറ്റ്സർലൻഡ് യൂറോ കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ. പ്ര...
Top