സ്മൃതി രാധാകൃഷ്ണൻ
Tuesday, March 18, 2025 11:28 PM IST
ഫിബയുടെ ബാസ്കറ്റ്ബോൾ കോച്ച് ലെവൽ വണ്‍ പരീക്ഷയിൽ വിജയിച്ച ഇന്ത്യൻ ക്യാപ്റ്റനും റെയിൽവേ താരവുമായ സ്മൃതി രാധാകൃഷ്ണൻ.
കോഴിക്കോട് വടകര പുറമേരി സ്വദേശിയാണ്. സതേണ്‍ റെയിൽവേ എറണാകുളം ഓഫീസ് സൂപ്രണ്ടായി ജോലി നോക്കുന്ന സ്മൃതിയുടെ ഭർത്താവ് ഇൻഡിഗോ എയർലൈൻസ് (കൊച്ചി) പൈലറ്റ് എച്ച്.എസ്. മിഥിനാണ്. മകൻ: വിഹാൻ മിഥിൻ.