ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു
Wednesday, September 25, 2024 11:56 PM IST
കൊ​ട​ക​ര: ബൈ​ക്കി​നു​പി​റ​കി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു. കൊ​ട​ക​ര കാ​വി​ല്‍ മ​ല്ലാ​ട്ട് പ്ര​സാ​ദി​ന്‍റെ ഭാ​ര്യ അ​മൃ​ത(30) ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 17ന് ​രാ​ത്രി 10.30 ഓ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ ചാ​ല​ക്കു​ടി​ക്ക​ടു​ത്ത് മു​രി​ങ്ങൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം. പ്ര​സാ​ദി​നൊ​പ്പം ബൈ​ക്കി​ല്‍ കൊ​ട​ക​ര​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​രി: അ​മ്പി​ളി.