യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ
Wednesday, June 12, 2024 11:04 PM IST
പ​ഴ​യ​ന്നൂ​ർ: വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. പെ​രു​വം​പാ​റ ഈ​ച്ച​ര​ത്ത് പ​രേ​ത​നാ​യ ഗോ​പി​യു​ടെ മ​ക​ൻ സു​ജേ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: അ​നി​ത. ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.