കാ​ഞ്ഞി​ര​പ്പ​ള്ളി: ഡി​ജി കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ പേ​ർ​ക്കും അ​ടി​സ്ഥാ​ന ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത നേ​ടി​യ പ​ഞ്ചാ​യ​ത്താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​യെ പ്ര​ഖ്യാ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​നം ന​ട​ത്തി. സ​ർ​ക്കാ​ർ സേ​വ​നം എ​ളു​പ്പ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ൻ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ൾ​ക്ക്‌ പ​രി​ശീ​ല​നം ന​ൽ​കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. 14 മു​ത​ല്‍ 65 വ​യ​സു​വ​രെ​യു​ള്ള​വ​രാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്.

പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എ​സ്. ര​ഞ്ജി​ത്ത് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി​ജു പ​ത്യാ​ല, സിന്ധു സോ​മ​ൻ, ശ്യാ​മ​ള ഗം​ഗാ​ധ​ര​ൻ, അ​മ്പി​ളി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ജെ​സി മ​ല​യി​ൽ, സി​ഡി​എ​സ് അം​ഗം ഷൈ​ല സോ​മ​ൻ, സി​നു ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

കൂ​ട്ടി​ക്ക​ല്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഡി​ജി കേ​ര​ളം പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ചു.

പ​തി​മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലാ​യി 900ഓ​ളം പേ​രെ സ​ര്‍​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി ഡി​ജി​റ്റ​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രെ​ല്ലാം ഈ ​യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. 15നും 60 ​വ​യ​സി​നും മ​ധ്യേ പ്രാ​യ​മു​ള്ള മു​ഴു​വ​ന്‍ പേ​രെ​യും ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ലക്ഷ്യം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ് മു​ണ്ടു​പാ​ലം സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​നം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ര്‍​മാ​രാ​യ പി.​എ​സ്. സ​ജി​മോ​ന്‍, ജേ​ക്ക​ബ് ചാ​ക്കോ, കെ.​എ​ന്‍. വി​നോ​ദ്, ജെ​സി ജോ​സ്, കെ.​എ​സ്. മോ​ഹ​ന​ന്‍, ആ​ന്‍​സി അ​ഗ​സ്റ്റി​ന്‍, എം.​വി. ഹ​രി​ഹ​ര​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ​ആ​ശാ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.